Friday, January 16, 2026

എസ് പി ബി അനുസ്മരണം

Must Read

അത്തോളി: പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ് മണ്യത്തിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി അത്തോളി എസ്.പി.ബി കലാ സാംസ്‌കാരിക വേദി സംഘടിപ്പിച്ച എസ്.പി.ബി അനുസ്മരണം സംഗീത അധ്യാപകനും ഗായകനുമായ സുനില്‍ തിരുവങ്ങൂര്‍ ഉദ്ഘാടനം ചെയ്തു.

വേദി പ്രസിഡന്റ് രാജേഷ് ബ്രൈറ്റ് അധ്യക്ഷനായി. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ കൂനോളിയെ സുനില്‍ തിരുവങ്ങൂര്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. പഞ്ചായത്ത് അംഗം ശാന്തി മാവീട്ടില്‍, ഗോപാലന്‍ കൊല്ലോത്ത്, കെ.പി മുഹമ്മദലി,ഗിരീഷ് ത്രിവേണി സംസാരിച്ചു. സെക്രട്ടറി ഷിനില്‍ ചില്ല സ്വാഗതവും സി.ഡി പ്രേമന്‍ നന്ദിയും പറഞ്ഞു. അനുസ്മരണ ഗാനാലാപനവും നടന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img