Monday, December 15, 2025

എഴുപത്തിരണ്ടുകാരിക്കും കൊച്ചുമകള്‍ക്കും നേരെ അയല്‍വാസികള്‍ ആസിഡെറിഞ്ഞു

Must Read

തിരുവനന്തപുരം : കാട്ടാക്കടയില്‍ അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ വൃദ്ധയ്ക്കും കൊച്ചുമകള്‍ക്കും മകള്‍ക്കും നേരെ അയല്‍വാസികള്‍ ആസിഡ് എറിഞ്ഞു.പന്നിയോട് ഇടയ്ക്കാവ് സ്വദേശി മേരി(72),മകള്‍ ബിന്ദു(42)ബിന്ദുവിന്റെ മകള്‍ അജേഷ്മ(12) എന്നിവര്‍ക്കുനേരെയാണ് ആസിഡ് ആക്രമണം.

റവന്യൂവകുപ്പ് അതിര്‍ത്തി തിരിച്ചുകൊടുത്ത സ്ഥലത്ത് മതില്‍ നിര്‍മ്മിക്കുന്നതിനിടെ അയല്‍വാസികളായ വീട്ടമ്മയും മകനും മകന്റെ ഭാര്യയും ആക്രമിക്കുകയായിരുന്നു.റബറിന് ഉറയൊഴിക്കുന്ന ആസിഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.അജേഷ്മയുടെ കൈക്കും മുഖത്തും കാര്യമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.പൊള്ളലേറ്റ മൂന്നുപേരേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,പ്രതികള്‍ പോലീസ് നിരീക്ഷണത്തിലാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img