Monday, December 15, 2025

എല്‍ദോസ് കുന്നപ്പിള്ളി എം എല്‍. എ യുടെ ഓഫീസ് ഇരിങ്ങോള്‍ റോട്ടറി ക്ലബിനു സമീപം പ്രവര്‍ത്തനം ആരംഭിച്ചു.

Must Read

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപത്തായി പ്രവര്‍ത്തിച്ചിരുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഓഫീസ് പാര്‍ക്കിങ്ങും മറ്റു സൗകര്യങ്ങളും കണക്കിലെടുത്ത് ഇരിങ്ങോള്‍ റോട്ടറി ക്ലബ് നു സമീപം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
മുന്‍ സ്പീക്കറും, മന്ത്രിയും, കോണ്‍ഗ്രസ് ന്റെ മുതിര്‍ന്ന നേതാവുമായ പി പി തങ്കച്ചന്‍, എം എല്‍ എ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പെരുമ്പാവൂര്‍ നഗരസഭ അധ്യക്ഷന്‍ സക്കീര്‍ ഹുസൈന്‍ വിശിഷ്ട സാന്നിധ്യമായി. ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img