Tuesday, January 20, 2026

ഇന്ത്യ-പാക് ലോകകപ്പ് മത്സരം കാണുന്നതിനിടെ അസം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

Must Read

ഗുവാഹത്തി: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം കാണുന്നതിനിടെ അസം സ്വദേശി ഹൃദയാഘാതം മുലം മരിച്ചു.ശിവസാഗര്‍ ജില്ലക്കാരനായ ബിതു ഗൊഗോയ്(34)ആണ് മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്ന തിയറ്ററില്‍ വെച്ച് മരണമടഞ്ഞത്.മത്സരം കാണുന്നതിനിടെ പെട്ടെന്ന് ബോധരഹിതനായി നിലത്തുവീണ ബിതു ഗൊഗോയിയെ സുഹൃത്തുക്കള്‍ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഹൃദയാഘാതം കാരണമാണെന്ന് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പോലീസ് പറഞ്ഞു.

ക്രിക്കറ്റ് മത്സരത്തിനിടെ സംപ്രേഷണം നടക്കുന്ന സിനിമാ തിയേറ്ററില്‍ കടുത്ത ബഹളമുണ്ടായിരുന്നു.ബിജു ഗോഗോയിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img