Tuesday, January 20, 2026

ആസ്റ്റര്‍ മിംസില്‍ സ്തനാര്‍ബുദ ചികിത്സാകേന്ദ്രം

Must Read

കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ സ്തനാര്‍ബുദ ചികിത്സക്കായി നൂതനകേന്ദ്രം തുടങ്ങുന്നു.സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസമായ പിങ്ക് ഒക്ടോബറിന്റെ ഭാഗമായി 18ന് മുന്‍ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. നൂതനമായ ത്രിഡി ഡിജിറ്റല്‍ മാമോഗ്രാം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.

ശസ്ത്രക്രിയാ സംവിധാനങ്ങളും സ്തന പുനര്‍നിര്‍മാണ ഉപാധികളും സ്തനം നിലനിര്‍ത്തിക്കൊണ്ടുള്ള ഓങ്കോ-പ്ലാസ്റ്റിക് പ്രോസീജര്‍ എന്നിവയും ഒരുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് 100 പേര്‍ക്ക് സൗജന്യമായി സ്തനാര്‍ബുദ പരിശോധന നടത്തും. ബന്ധപ്പെടേണ്ട നമ്പര്‍: 7594067000.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img