Saturday, December 13, 2025

ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റ് കേസ്സെടുത്ത് വെള്ളരിക്കുണ്ട് പോലീസ്

Must Read

കാസര്‍കോട് :ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്ത് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. പരപ്പ സ്വദേശി എന്‍.കെ.ഹരികൃഷ്ണന് എതിരെയാണ് കേസ്സ്.

ഹരികൃഷ്ണന്‍ കെ.മാധവം എന്ന അക്കൗണ്ടിലാണ് സമൂഹത്തില്‍ ലഹളയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ നിരവധി വര്‍ഗ്ഗിയ പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്.

വാളെടുക്കാന്‍ ആഹ്വാനം ചെയ്തും കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ ഫേസ് ബുക്കിലിടുകയായിരുന്നു,
ഈ മാസം 23 നും തുടര്‍ന്നും നിരവധി വര്‍ഗീയ പോസ്റ്റുകള്‍ ഇട്ടതായി പോലീസ് കണ്ടെത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img