മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശരത് വിദ്യാനികേതന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥി പൂര്‍വജ്(11) ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മാതാവിന്റെ ജന്മദിനത്തില്‍ ആശംസ നേരാന്‍ ഹോസ്റ്റല്‍ അധികൃതര്‍ ഫോണ്‍ സൗകര്യം അനുവദിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ബംഗളൂരു ഹൊസകോട്ട സ്വദേശിയായ കുട്ടി ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു.



